യുദ്ധവിരുദ്ധ പ്രതിജ്ഞ



മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തിക്കൊണ്ട് ലോകരാജ്യങ്ങൾ കോടിക്കണക്കിനു രൂപ മുടക്കി ആയുധങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.


ഓരോ യുദ്ധത്തിന്റെയും ഇരകൾ നിരപരാധികളായ സാധാരണ മനുഷ്യർ കൂടിയാണ് .


ഓരോ യുദ്ധവും മനുഷ്യന് അത്യന്തികമായി ദുരന്തങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു.


മനുഷ്യരെ കൊന്നൊടുക്കുന്ന , അവരുടെ എല്ലാം എല്ലാം തകർക്കുന്ന, അവരുടെ ജീവിതം എ ന്നെന്നേക്കും ദുരിതത്തിലാക്കുന്ന എല്ലാ യുദ്ധങ്ങൾക്കും ക്കും ഞാൻഎതിരാണ് എന്ന് ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു.


തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ എക്കാലത്തും മനസാ വാചാ കർമ്മണാ അണിചേർന്നുനിൽക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

Comments

Popular Posts