ലോക വനദിനം.

 ലോകത്തിൻറെ ശ്വാസകോശങ്ങളിൽ ആയ കാടുകളെ കുറിച്ച് ഓർക്കാൻ ഒരു ദിനം .ഓരോ മാർച്ച് 21 ദിനം നമ്മൾ നമ്മൾ എങ്ങനെയാണ് ശ്വസിക്കുന്നത് എന്നതിനെക്കുറിച്ച് ഒരിക്കൽ കൂടി ആഴത്തിൽ ഓർക്കുവാൻ ശ്രമിക്കുകയാണ്.കാടുകൾ    അനുദിനമെന്നോണം വലിപ്പത്തിലും ഉൾക്കാമ്പിലും ഒക്കെ ചുരുങ്ങിച്ചുരുങ്ങി വന്നുകൊണ്ടിരിക്കുന്ന കാലത്ത് നമുക്ക് ഇതിനെ കുറിച്ചുള്ള ഉൽകണ്ഠകൾ പങ്കു വയ്ക്കാം.ഓരോ ഗ്രീഷ്മ കാലത്തും കാടുകളിൽ തീകത്തിക്കൊണ്ടിരിക്കുകയാണ് സ്വാഭാവികമായ കാട്ടുതീ പടരുന്നു എന്നതിേനേക്കാൾ കൂടുതൽ സ്വാർത്ഥ ലാഭ മോഹികളായ മനുഷ്യർ വരുത്തിവെക്കുന്നതാണ് എന്ന് തിരിച്ചറിയുമ്പോഴാണ് മനുഷ്യൻ എത്രമാത്രം  ആണ് എന്ന ബോധ്യം നമുക്ക് ഉണ്ടാവുന്നത്.



Comments

Popular Posts